| ഐ.പി.സി. സണ്‍ഡേ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ഐ.പി.സി.സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‌ക്കുന്ന ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ആഗസ്റ്റ് 25-ന് തൃശൂര്‍ നെല്ലിക്കുന്ന് ഐ.പി.സി.ഹാളില്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ നടത്തും.
|