Home About Us Directory Charity Matrimonial Contact Us
News
പുതിയ വാര്‍ത്തകള്‍
അമേരിക്കന്‍ വാര്‍ത്തകള്‍
ഗള്‍ഫ് വാര്‍ത്തകള്‍
വിവാദം
ക്രൈസ്തവ പീഡനം
ദേശീയ വാര്‍ത്തകള്‍
കേരളാ വാര്‍ത്തകള്‍
നിര്യാതരായി
Column
യാത്രക്കിടയില്‍
ദൂരകാഴ്ച
ഉപമയും ഉള്‍ക്കാഴ്ചയും
വചന സമീക്ഷ
ന്യൂസ്‌ സ്റ്റോറി
കത്തുകള്‍
കൌണ്സലിംഗ്
വ്യെക്തി വിശേഷം
Photo Gallery
IPC Election/തിരഞ്ഞെടുപ്പ്
Calicut Convention
Bible Quiz-2008
storm
Video Gallery
 
Obituary
Aug 29 2010
 
 
കുരിയന്‍ ജോസെഫിന്റെ മാതാവ്‌
 
 
 
കോട്ടയം: ഐ പി സി കേരളാ സംസ്ഥാന ജോ. സെക്രെട്ടരിയും കോട്ടയത്തെ പ്രമുഖ ബിസിനസ് കാരനുമായ കുരിയന്‍ ജോസെഫിന്റെ മാതാവ്‌ കുട്ടിയമ്മ 82    ഓഗസ്റ്റ്‌ 29 നു  നിര്യാതയായി. കോട്ടയം ബഥേല്‍ ചെമ്പോലയില്‍ പരേതനായ  കെ കെ കുരിയന്റെ ഭാര്യയാണ്. സംസ്കാരം കോട്ടയം സയോന്‍ ഐ പി സി സഭയുടെ അഭിമുക്യത്തില്‍ സെപ്റ്റംബര്‍ ഒന്നിന് നടക്കും 
കോട്ടയം പട്ടണത്തിലെ ആദ്യ പെന്തെക്കൊസ്ത്ത് കുടുമ്പങ്ങളില്‍ ഒന്നെന്നനിലയില്‍ സുവിശേഷ പ്രവാര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലും ആയിരുന്നു ബഥേല്‍ ഭവനം. വിശ്വാസികളെയും സുവിസേഷകരെയും സല്ക്കരിക്കുന്നതില്‍ കുട്ടിയമ്മച്ചി എന്നും മാതൃകയായിരുന്നു.  
മക്കള്‍: സൂസമ്മ തോമസ്‌ ( ചെന്നൈ), കുര്യന്‍ കെ. കുരിയാക്കോസ് ( ബഥേല് സാനിട്ടറി വെയേര്‍സ് കോട്ടയം) ജോണ്‍ കുരിയന്‍ (യു എസ്‌ എ ) കുരിയന്‍ ജോസഫ്‌ ( ബഥേല്‍ ഇലട്രിക്കല്‍സ് കോട്ടയം) സാം കെ. കുരിയന്‍ ( ദോഹ ) മരുമക്കള്‍:  ടി വി തോമസ്‌, സുസന്‍, ജെസ്സി, ജിബി, സിസി.
 
 
 1  2 Next
 Home About Us Directory Charity Contact Us  
© hallelujah 2009   Powered by - Sayosys Technologies